എസ് എസ് എഫ് ജില്ലാ ട്രെയിനിംഗ് സമിതി മീറ്റിംഗ് നാളെ

Posted on: May 31, 2013 8:27 am | Last updated: May 31, 2013 at 8:27 am
SHARE

മലപ്പുറം: എസ് എസ് എഫ് ജില്ലാ ട്രൈനിംഗ് സമിതി അംഗങ്ങളുടെയും ഡിവിഷന്‍ ട്രൈനിംഗ് കണ്‍വീനര്‍മാരുടെയും മീറ്റിംഗ് നാളെ 4 മണിക്ക് മലപ്പുറം സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേരും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ ട്രൈനിംഗ് സമിതി കണ്‍വീനര്‍ കെ.വി ഫഖ്‌റുദ്ധീന്‍ സഖാഫി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here