Connect with us

Gulf

സിബിഎസ്ഇ: എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിന് നൂറു മേനി

Published

|

Last Updated

ദോഹ: സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിന് 100 ശതമാനം വിജയം. 25 കുട്ടികളായിരുന്നു പരീക്ഷ എഴുതിയിരുന്നത്.
ആയിഷാ ഫാസിലത്ത്, ഫഹീം അഹമ്മദ് ഖാന്‍, ഫര്‍ജാന ഹഖ്, ഹസ്സന്‍ മുഹമ്മദ് നദീം, അയ്ഷ മെഹറീന്‍, കെസിയ ജോണ്‍സണ്‍, മണാലി സുധീര്‍, മുഹമ്മദ് ഹുസൈന്‍, സിഫാത്ത് തസ്‌നീം, തനിയ താജ്, വിശ്രുത് വികാസ് എന്നിവര്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു.

Latest