തര്‍ക്കങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കണം: ഹൈക്കമാന്‍ഡ്

Posted on: May 30, 2013 9:35 am | Last updated: May 30, 2013 at 10:09 am
SHARE

udf

ന്യൂഡല്‍ഹി: യുഡിഎഫിലെപ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വം തന്നെയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ മാത്രം ഇടപെടുമെന്ന ഹൈക്കമാന്‍ഡ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here