യുഡിഎഫ് നിര്‍ണായക യോഗം തിരുവനന്തപുരത്ത് ചേരുന്നു

Posted on: May 30, 2013 9:52 am | Last updated: May 30, 2013 at 12:52 pm
SHARE

udf

തിരുവനന്തപുരം:ഉപമുഖ്യമന്ത്രി പദവി ഉള്‍പ്പടെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യുഡിഎഫ് യോഗം തിരുവനന്തപുരത്ത് ചേരുന്നു.കെ.ബി ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന ബാലകൃഷ്ണപിള്ളയുടെ ആവശ്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.ഉപമുഖ്യമന്ത്രി പദവിയില്‍ മുസ്‌ലിം ലീഗിന്റെ നിലപാട് യോഗത്തില്‍ നിര്‍ണായകമായേക്കും.കെബി ഗണേഷ്‌കുമാര്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍പ്പ പ്രകടിപ്പിച്ച് സാഹചര്യത്തില്‍ ഘടക കക്ഷികളുടെ അഭിപ്രായംകൂടി സ്വീകരിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.വാര്‍ത്തകള്‍ കണ്ട് ലീഗ് പ്രതികരിച്ചത് ശരിയായില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here