മന്ത്രിസഭാ പുന:സംഘടന: ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

Posted on: May 30, 2013 9:38 am | Last updated: May 30, 2013 at 11:25 am
SHARE

muslim-leagu1

തിരുവനന്തപുരം:മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം നടന്നത്. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വസതിയിലായിരുന്നു യോഗം. വൈകീട്ട് യുഡിഎഫ് യോഗം ചേരാനിരിക്കുന്ന സാഹചര്യത്തിലാണ് ഉപമുഖ്യമന്ത്രി വിഷയം ലീഗ് ചര്‍ച്ച ചെയ്തത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതില്‍ കോണ്‍ഗ്രസ് എകപക്ഷീയമായി എടുത്ത തീരുമാനം ലീഗിനെ ചൊടിപ്പിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here