പ്രധാനമന്ത്രി തായ്‌ലന്‍ഡിലേക്ക് യാത്രതിരിച്ചു

Posted on: May 30, 2013 7:00 am | Last updated: May 30, 2013 at 9:43 am
SHARE

Manmohan_Singh_671088f

ടോക്യോ: മൂന്നുദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് തായ്‌ലാന്‍ഡിലേക്ക് യാത്രതിരിച്ചു.സൈനികേതര ആണവസഹകരണം ഊര്‍ജ്ജിതമാക്കാനും സമുദ്രസഞ്ചാരസുരക്ഷാ സഹകരണം മെച്ചപ്പെടുത്താനും ജപ്പാനുമായി ധാരണയിലെത്തിയശേഷമാണ് അദ്ദേഹം തായ്‌ലന്‍ഡിലേക്ക് പോയത്.പ്രതിരോധം, സുരക്ഷ തുടങ്ങിയവയുടെ സഹകരണം, യു.എന്‍ രക്ഷാ സമിതി പരിഷ്‌കരണകൂടിയാലോചന എന്നിവയിലും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്.കിഴക്കന്‍ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം ജപ്പാനും തായ്‌ലന്‍ഡും സന്ദര്‍ശിക്കുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here