സയന്‍സ് എക്‌സിബിഷന്‍ നടത്തുന്നു

Posted on: May 29, 2013 11:49 pm | Last updated: May 29, 2013 at 11:49 pm
SHARE

ദോഹ: മെയ് 29, 30 തീയതികളില്‍ എം ഇ എസ് സ്‌കൂളിന്റെ നേതൃത്വത്തില്‍ സയന്‍സ് എക്‌സിബിഷന്‍ നടത്തുന്നു.
29ന് നടക്കുന്ന ചടങ്ങില്‍ ഖത്തര്‍ പെട്രോളിയത്തിന്റെ പ്രൊജക്ട് മാനേജര്‍ യൂസുഫ് അബൂബക്കര്‍ അബ്ദുല്‍ ഫത്താഹ് അല്‍ റസാഖ് ആണ് മുഖ്യാതിഥി.

LEAVE A REPLY

Please enter your comment!
Please enter your name here