Connect with us

Ongoing News

'ബയേണ്‍ മ്യൂണിക്ക്' ലോകത്തെ ഏറ്റവും മൂല്യമേറിയ ഫുട്ബാള്‍ ബ്രാന്‍ഡ്

Published

|

Last Updated

ലണ്ടന്‍: യൂറോപ്പിലെ ചാമ്പ്യന്‍മാരായ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന് മറ്റൊരു ബഹുമതി. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാന്റ് എന്ന പദവിയാണ് ബയേണിന് കിട്ടിയിരിക്കുന്നത്. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് ബയേണ്‍ പിന്തള്ളിയത്. 860 മില്യണ്‍ ഡോളറാണ് ബയേണിന്റെ മൂല്യം. 783 മില്യണ്‍ മാഞ്ചസ്റ്ററിനും 621 മില്യണ്‍ റയല്‍ മാഡ്രിഡിനും മൂല്യമുണ്ട്. 572 മില്യണ്‍ ഡോളറിന്റെ മൂല്യവുമായി ബാഴ്‌സലോണയാണ് നാലാം സ്ഥാനത്ത്.

Latest