രമേശ് ഉപമുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ല: കെ.എം മാണി

Posted on: May 29, 2013 12:51 pm | Last updated: May 29, 2013 at 12:52 pm
SHARE

km maniതിരുവനന്തപുരം: രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രി ആകുന്നതിനോട് എതിര്‍പ്പില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് കേരളാ കോണ്‍ഗ്രസ് അവകാശം ഉന്നയിക്കുന്നില്ലെന്നും കെ.എം മാണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here