മുത്തേടം പഞ്ചായത്തില്‍ മുസ്ലിം ലീഗിന്റെ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു

Posted on: May 29, 2013 10:16 am | Last updated: May 29, 2013 at 10:17 am
SHARE

congressമലപ്പുറം: മുത്തേടം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ വാളപ്ര റഷീദ് 179 വോട്ടിനാണ് വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here