സിപിഐ(എം) മുന്‍ നേതാവ് ജഗജിത് സിംഗ് ലാല്‍പുരി അന്തരിച്ചു

Posted on: May 28, 2013 7:14 pm | Last updated: May 28, 2013 at 8:20 pm
SHARE

ന്യൂഡല്‍ഹി:സിപിഐ(എം) മുന്‍നേതാവ് ജഗജിത് സിംഗ് ലാല്‍പുരി (96) അന്തരിച്ചു.എംസിപിഐ(യു) ജനറല്‍ സെക്രട്ടറിയായിരുന്നു ജഗജിത് സിംഗ് ല്യാല്‍പുരി. ലുധിയാനയില്‍ വെച്ചായിരുന്നു അന്ത്യം. 1964ല്‍ സിപിഐ വിട്ട് സിപിഎമ്മിന് രൂപം നല്‍കിയ 32 നേതാക്കളില്‍ ഒരാളായിരുന്നു ലാല്‍പുരി.

LEAVE A REPLY

Please enter your comment!
Please enter your name here