ഗണേഷിന്റെ മന്ത്രിസഭാപ്രവേശം തീരുമാനിക്കേണ്ടത് സിനിമാക്കാരല്ല: കെ മുരളീധരന്‍

Posted on: May 28, 2013 1:07 pm | Last updated: May 28, 2013 at 1:07 pm
SHARE

തിരുവനന്തപുരം: കെ ബി ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പ്രവേശം തീരുമാനിക്കേണ്ടത് സിനിമാക്കാരല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവ് കെ മുരളീധരന്‍ എം എല്‍ എ. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് രമേശ് ചെന്നിത്തല എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും മുരളീധരന്‍ അറിയിച്ചു.
ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ പ്രവേശിപ്പിക്കണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.