എം എം ലോറന്‍സിനെതിരെ പോര്‍ട്ട് ട്രസ്റ്റ് വക്കീല്‍ നോട്ടീസയച്ചു

Posted on: May 28, 2013 12:10 pm | Last updated: May 28, 2013 at 12:34 pm
SHARE

കൊച്ചി: അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാരോപിച്ച് സി ഐ ടി യു നോതാവ് എം എം ലോറന്‍സിനെതിരെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വക്കീല്‍ നോട്ടീസയച്ചു. ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് നോട്ടീസില്‍ ആവശ്യം.
എന്നാല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും ലോറന്‍സ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here