അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Posted on: May 28, 2013 10:21 am | Last updated: May 28, 2013 at 10:21 am
SHARE

പാലക്കാട്: അട്ടപ്പാടി ആദിവായി ഊരില്‍ വീണ്ടും ശിശുമരണം. പലകയൂര്‍ ഊരിലെ വീരസാമി-ലക്ഷ്മി ദമ്പതികളുടെ 4 മാസം പ്രായമായ കുഞ്ഞാണ് മരണപ്പെട്ടത്. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കാനിരിക്കെയാണ് വീണ്ടും ശിശുമരണം സംഭവിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here