പാകിസ്ഥാനില്‍ ജൂണ്‍ അഞ്ചിന് അധികാരക്കൈമാറ്റം

Posted on: May 28, 2013 8:53 am | Last updated: May 28, 2013 at 1:27 pm
SHARE

ഇസ് ലാമാബാദ്: തെരെഞ്ഞെടുപ്പ് നടന്ന പാകിസ്ഥാനില്‍ ജൂണ്‍ അഞ്ചിന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും. നിലവിലെ കാവല്‍ സര്‍ക്കാറാണ് അധികാരം കൈമാറുക. ഇന്‍ഫര്‍മേഷന്‍ മന്ത്രി ആരിഫ് നിസാമിയാണ് ഇക്കാര്യം അറിയിച്ചത്. നവാസ്ശരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറായിരിക്കും അധികാരത്തിലേറുക. ഇത് രണ്ടാം തവണയാണ് നവാസ് ശരീഫ് പ്രധാനമന്ത്രിയാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here