തിയേറ്ററുകള്‍ 30ന് അടച്ചിടും

Posted on: May 27, 2013 5:33 pm | Last updated: May 27, 2013 at 5:33 pm
SHARE

Film_Roll-1024x768കൊച്ചി: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഈ മാസം 30ന് അടച്ചിടും. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെതാണ് തീരുമാനം. ടിക്കറ്റൊന്നിന് 3 രൂപ സെസ് എര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.

 

LEAVE A REPLY

Please enter your comment!
Please enter your name here