മുട്ടാണിശ്ശേരിയില്‍ കോയക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

Posted on: May 27, 2013 1:49 pm | Last updated: May 27, 2013 at 1:49 pm
SHARE

koyakkutty-musliyarആലപ്പുഴ: മതപണ്ഡിതനായ മുട്ടാണിശ്ശേരില്‍ കോയക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ ഒമ്പതിന് നടക്കും. നിരവധി ഗ്രന്ധങ്ങളുടെ രചയിതാവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here