Connect with us

Kerala

ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ യൂസുഫലിയെ അനുവദിക്കില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: എം എ യൂസുഫലി ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പിന്‍മാറിയത് അംഗീകരിക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി. പദ്ധതിയുമായി മുന്നോട്ടുപോവാന്‍ യൂസുഫലിയെ നിര്‍ബന്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനത്തില്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന വ്യവസായിയാണ് യൂസുഫലി. സമാര്‍ട്ട് സിറ്റി പോലുള്ള വന്‍ പദ്ധതികള്‍ സംസ്ഥാനത്ത് എത്തിക്കുവാന്‍ യൂസുഫലി നടത്തിയ പ്രയത്‌നങ്ങള്‍ മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.