ഡോ സുജാത സിന്‍ഡിക്കേറ്റംഗത്വം രാജിവെച്ചു

Posted on: May 27, 2013 12:54 pm | Last updated: May 27, 2013 at 12:54 pm
SHARE

കോട്ടയം: എന്‍ എസ് എസ് നേതാവ് ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ സുജാത സിന്‍ഡിക്കേറ്റംഗത്വം രാജിവെച്ചു. ആലപ്പുഴ ഡി സി സിയുടെ പ്രമേയത്തില്‍ പ്രതിഷേധിച്ചാണ് രാജി.
സുകമാരന്‍ നായര്‍ വിലപേശുന്നത് മകള്‍ സുജാതയെ എം ജി സര്‍വലാശാല തലപ്പത്ത് എത്തുവാനാണെന്ന് അലപ്പുഴ ഡി സി സി പ്രമേയത്തില്‍ ആരോപിച്ചിരുന്നു.