ബസ് കനാലിലേക്ക് മറിഞ്ഞ് യു പിയില്‍ 19 മരണം

Posted on: May 27, 2013 12:13 pm | Last updated: May 27, 2013 at 12:13 pm
SHARE

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 19 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരുക്ക് പറ്റി.
ഫാറൂഖാബാദില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here