സി ബി എസ് ഇ പ്ലസ്ടു പരീക്ഷ; കേരളത്തില്‍ 92.9 ശതമാനം വിജയം

Posted on: May 27, 2013 9:20 am | Last updated: May 27, 2013 at 11:36 am
SHARE

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ 92.9 ശതമാനം വിജയം. ആണ്‍കുട്ടികളില്‍ 90.31 ശതമാനവും പെണ്‍കുട്ടികളില്‍ 95.63 ശതമാനം പേരുമാണ് വിജയിച്ചത്. വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്.

വിലാസം:  www.results.nic.in   www.cbseresults.nic.in

LEAVE A REPLY

Please enter your comment!
Please enter your name here