Connect with us

International

ബ്ലൂ ഈസ് ദ വാമസ്റ്റ് കളറിന് ഗോള്‍ഡന്‍ പാം പുരസ്‌കാരം

Published

|

Last Updated

കാന്‍: 66ാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്‌കാരം ഫ്രാന്‍സില്‍ നിന്നുള്ള ബ്ലൂ ഈല് ദ വാമസ്റ്റഅ കളര്‍ എന്ന ചിത്രം നേടി. ടുണീഷ്യന്‍ സംവിധായകനായ അബ്ദുല്‍ ലത്തീഫ് കെചിചെ സംവിധാനം ചെയ്ത ചിത്രം സ്വവര്‍ഗാനുരാഗമാണ് ചര്‍ച്ച ചെയ്യുന്നത്.
നെബ്രാസ്റ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രൂസ് ഡേണ്‍ മികച്ച നടനായി. ദി പാസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബെറെനിക് ബെജോ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ടു.
സ്റ്റീഫന്‍ സ്പില്‍ബര്‍ഗാണ് ജൂറി അധ്യക്ഷന്‍.