സച്ചിന്‍ ഐ പി എല്‍ നിര്‍ത്തി

Posted on: May 27, 2013 12:10 am | Last updated: May 27, 2013 at 1:26 am
SHARE

കൊല്‍ക്കത്ത: അടുത്ത ഐ പി എല്ലില്‍ താന്‍ കളിക്കില്ലെന്ന് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഫൈനലിന് ശേഷമാണ് സച്ചിന്‍ ഐ പി എല്ലില്‍ നിന്ന് വിരമിക്കുന്നത് അറിയിച്ചത്. നാല്‍പത് വയസ്സായ തനിക്ക് ഐ പി എല്‍ പോലുള്ള ഒരു കളിയില്‍ നിന്ന് വിരമിക്കാനുള്ള ഉചിതമായ സമയമാണ് ഇതെന്ന് സച്ചിന്‍ പറഞ്ഞു. 21 വര്‍ഷം ലോകക്കപ്പിനും 6 വര്‍ഷം ഐ പി എല്‍ കിരീടത്തിനും താന്‍ കാത്തിരുന്നു എന്നും സച്ചിന്‍ പറഞ്ഞു. പരുക്ക് കാരണം സച്ചിന്‍ ഇന്നലെ കളിക്കാന്‍ ഇറങ്ങിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here