രമേശിനോട് ചെയ്തത് ശരിയായില്ലെന്ന് മുരളീധരന്‍

Posted on: May 26, 2013 12:57 pm | Last updated: May 26, 2013 at 12:57 pm
SHARE

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് പിന്‍തുണയുമായി കെ മുരളീധരന്‍ രംഗത്ത്. രമേശിനോട് ചെയ്തത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.മുമ്പ് തനിക്കുണ്ടായ അനുഭവമാണ് രമേശ് ചെന്നിത്തലക്ക് ഇപ്പോഴുണ്ടായത്. പ്രശ്‌നത്തില്‍ ഹൈക്കമാന്റ് ഇടപെടണമെന്നും മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here