പുതുക്കിയ ലോഡ് ഷെഡിംഗ് സമയക്രമം

Posted on: May 26, 2013 7:29 am | Last updated: May 26, 2013 at 7:29 am
SHARE

പാലക്കാട്: വൈദ്യുതി സര്‍ക്കിളിലെ മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെയുള്ള ലോഡ് ഷെഡിങ് സമയക്രമം. സ്ഥലം, ലോഡ് ഷെഡിങ് സമയം, രാവിലെ, വൈകീട്ട് എന്ന ക്രമത്തില്‍. വെണ്ണക്കര സബ്‌സ്റ്റേഷന്‍ കുന്നത്തൂര്‍മേട് (ഉച്ചയ്ക്ക് 2-3, രാത്രി 9-9.30), പിരായിരി, ചന്ദ്രനഗര്‍ (ഉച്ചയ്ക്ക് 3-4, രാത്രി 9.30-10), പെരുവെമ്പ്, വലിയപാടം (വൈകീട്ട് 4-5, രാത്രി 10-10.30), നൂറണി, മേലാമുറി (രാവിലെ 9-10, രാത്രി 10.30-11), മണപ്പുള്ളിക്കാവ്, കല്‍മണ്ഡപം (രാവിലെ 10-11, രാത്രി 7-7.30), ബിഗ്ബസാര്‍ (രാവിലെ 11-12, രാത്രി 7.30-8), കണ്ണാടി (രാവിലെ 12-1, രാത്രി 8-8.30), വൈദ്യുതി’വനം (ഉച്ചയ്ക്ക് 1-2, രാത്രി 8.30-9) മലമ്പുഴ സബ്‌സ്‌റ്റേഷന്‍ ,സുരഭി (ഉച്ചയ്ക്ക് 2-3, രാത്രി 9.30-10), മലമ്പുഴ (ഉച്ചയ്ക്ക് 3-4, രാത്രി 10-10.30), കല്‍പാത്തി (രാവിലെ 10-11, രാത്രി 7-7.30), കല്ലേപ്പുള്ളി (രാവിലെ 10-11,, രാത്രി 7.30-8), ഒലവക്കോട് (രാവിലെ 11-12, രാത്രി 8-8.30), റെയില്‍വേ കോളനി (ഉച്ചയ്ക്ക് 12-1, രാത്രി 8.30-9), ഹേമാംബിക നഗര്‍ (ഉച്ചയ്ക്ക് 1-2, രാത്രി 9-9.30) പറളി എടത്തറ (ഉച്ചയ്ക്ക് 2-3, രാത്രി 9.30-10), മങ്കര (വൈകീട്ട് 3-4, രാത്രി 7-7.30), എല്‍.ജി (വൈകീട്ട് 4-5, രാത്രി 7.30-8), കോങ്ങാട് (രാവിലെ 11-12, രാത്രി 8-8.30), കോട്ടായി (ഉച്ചയ്ക്ക് 12-1, രാത്രി 8.30-9),
എസ്.ഇസ്പാറ്റ് (ഉച്ചയ്ക്ക് 1-2, രാത്രി 9-9.30), ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം (ഉച്ചയ്ക്ക് 2-3, രാത്രി 7.30-8), കരിമ്പുഴ (ഉച്ചയ്ക്ക് 3-4, രാത്രി 8-8.30), കല്ലുവഴി (വൈകീട്ട് 4-5, രാത്രി 8.30-9), തിരുനാരായണപുരം (ഉച്ചയ്ക്ക് 1-2, രാത്രി 7-7.30)കോങ്ങാട് മനിക്കശ്ശേരി (ഉച്ചയ്ക്ക് 2-3, രാത്രി 7.30-8), മുണ്ടൂര്‍ (വൈകീട്ട് 3-4, രാത്രി 8-8.30), കേരളശ്ശേരി (വൈകീട്ട് 4-5, രാത്രി 8.30-9), കടമ്പഴിപ്പുറം (ഉച്ചയ്ക്ക് 1-2, രാത്രി 7-7.30). മണിയമ്പാറകുത്തനൂര്‍ (ഉച്ചയ്ക്ക് 2-3, രാത്രി 7.30-8), തോലനൂര്‍ (ഉച്ചയ്ക്ക് 3-4, രാത്രി 8-8.30), പെരിങ്ങോട്ടുകുറുശ്ശി (വൈകീട്ട് 4-5, രാത്രി 8.30-9), മാത്തൂര്‍ (ഉച്ചയ്ക്ക് 1-2, രാത്രി 7-7.30)
110 കെ.വി സബ്‌സ്റ്റേഷന്‍ കഞ്ചിക്കോട് കഞ്ചിക്കോട് (വൈകീട്ട് 3-4, രാത്രി 9.30-10), പാറ (വൈകീട്ട് 4-5, രാത്രി 10-10.30), ഇന്‍സ്ട്രുമെന്റേഷന്‍ (രാവിലെ 9-10, രാത്രി 10.30-11), പാറ്റ്‌സ്പിന്‍ (ഉച്ചയ്ക്ക് 2-3, രാത്രി 8.30-9). പ്രീമിയര്‍ (രാവിലെ 10-11, രാത്രി 7-7.30), കൊട്ടേക്കാട് (രാവിലെ 11-12, രാത്രി 7.30-8), പുത്തൂര്‍ (ഉച്ചയ്ക്ക് 12-1, രാത്രി 8-8.30), പോപുലര്‍, എം.പി.എസ് (ഉച്ചയ്ക്ക് 1-2, രാത്രി 9-9.30).

LEAVE A REPLY

Please enter your comment!
Please enter your name here