രമേശിനെ മന്ത്രിയാക്കണം: ആര്‍ ബാലകൃഷ്ണപിള്ള

Posted on: May 25, 2013 12:19 pm | Last updated: May 25, 2013 at 12:19 pm
SHARE

balakrishna pillaകോട്ടയം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന്്് ആര്‍ ബാലകൃഷ്ണപിള്ള. രമേശ് ചോദിക്കുന്ന സ്ഥാനം നല്‍കണമെന്നും ആര്‍ ബാലകൃഷണപിള്ള പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here