അഭിഭാഷകനെ മരിച്ചനിലയില്‍ കണ്ടെത്തി

Posted on: May 25, 2013 8:34 am | Last updated: May 25, 2013 at 8:34 am
SHARE

പെരുമ്പാവൂര്‍: കോലഞ്ചേരിക്കു സമീപം നെല്ലാട് അഭിഭാഷകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുന്വാവൂര്‍ ബാറിലെ അഭിഭാഷകനായ രാമനാട് വീട്ടില്‍ മനു മാത്യൂസാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. കൊലപാതകമൈണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here