വൈദ്യുതി മുടങ്ങും

Posted on: May 25, 2013 6:00 am | Last updated: May 24, 2013 at 11:38 pm
SHARE

മാനന്തവാടി: തവിഞ്ഞാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന 11 കെവി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തവിഞ്ഞാല്‍ ഫീഡറിന്റെ കുഴിമൂല മുതല്‍ വാളാട് കാരാച്ചാല്‍ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here