Connect with us

Kerala

രോഗിക്ക് കഴിക്കാന്‍ വാങ്ങിയ ഭക്ഷണത്തില്‍ എട്ടുകാലി; നാട്ടുകാര്‍ ഹോട്ടലടപ്പിച്ചു

Published

|

Last Updated

കോഴിക്കോട്:ഹോട്ടലില്‍ നിന്നും രോഗിക്കായി വാങ്ങിയ ഭക്ഷണത്തില്‍ ചത്ത എട്ടുകാലിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഹോട്ടലടപ്പിച്ചു. മെഡിക്കല്‍ കോളേജിന് സമീപത്തെ കെ.എം ഹോട്ടലില്‍ നിന്നു മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് രാവിലെ കഴിക്കാന്‍ വാങ്ങിയ ഉപ്പുമാവിലാണ് എട്ടുകാലിയെ കണ്ടെത്തിയത്.ഭക്ഷണത്തോടൊപ്പം വെന്ത നിലയിലായിരുന്നു എട്ടുകാലി.

 

Latest