മെയ്യപ്പന്‍ മുബൈ പോലീസ് കസ്റ്റഡിയില്‍; അറസ്റ്റുണ്ടാവുമെന്ന് സൂചന

Posted on: May 24, 2013 8:13 pm | Last updated: May 24, 2013 at 8:13 pm
SHARE

meyyappanമുബൈ: വാതുവെപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒ മെയ്യപ്പനെ മുബൈ പോലീസ് കസ്റ്റഡിയിലെടുത്തു. മുബൈ വിമാനത്താവളത്തില്‍ വെച്ചാണ് മെയ്യപ്പനെ കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here