പരസ്യപ്രസ്താവന ഹൈക്കമാന്‍ഡ് വിലക്കി

Posted on: May 24, 2013 5:14 pm | Last updated: May 24, 2013 at 7:20 pm
SHARE

madhusudanan mistryന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവന നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കി. പരസ്യപ്രതികരണവും അച്ചടക്കലംഘനവും വച്ചുപൊറുപ്പിക്കില്ലെന്നും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മധുസുദനന്‍ മിസ്ത്രി പറഞ്ഞു. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ ചര്‍ച്ചചെയ്ത് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here