കാബൂളിലെ ഇന്ത്യന്‍ എംബസിക്കടുത്ത് സ്‌ഫോടനവും വെടിവെപ്പും

Posted on: May 24, 2013 6:51 pm | Last updated: May 24, 2013 at 6:53 pm
SHARE

കാബൂള്‍: കാബൂളിലെ ഇന്ത്യന്‍ എംബസിക്കടുത്ത് നിരവധി വന്‍ സ്‌ഫോടനങ്ങളും വെടിവെപ്പും നടന്നതായി വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരിക്കുപറ്റിയതായി ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ഇന്ത്യന്‍ എംബസിയായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും എംബസി ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here