Connect with us

Kerala

ഉപമുഖ്യമന്ത്രി പദം ആടിന്റെ കഴുത്തിലെ മുല: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ ചര്‍ച്ച വിഷയമായ ഉപമുഖ്യമന്ത്രി പദം ആടിന്റെ കഴുത്തിലെ മുല പോലെയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആടിന്റെ കഴുത്തിലെ മുലയില്‍ നിന്ന് പാല് വരുമെന്ന് തോന്നുമെങ്കിലും അതുണ്ടാകില്ല. അതുപോലെയാണ് ഉപമുഖ്യമന്ത്രി പദം. ഒരു വകുപ്പ് മന്ത്രിക്ക് എടുക്കാവുന്നതില്‍ കൂടുതല്‍ തീരുമാനങ്ങളൊന്നും ഉപമുഖ്യമന്ത്രിക്ക് എടുക്കാനാകില്ല. ഈ പദവിക്ക് ഭരണഘടനാപരമായ സാധുതയില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോടതിയേരി ആവശ്യപ്പെട്ടു.