യൂത്ത് ലീഗ് ട്രഷറര്‍ പി എം ഹനീഫ് നിര്യാതനായി

Posted on: May 24, 2013 2:32 pm | Last updated: May 24, 2013 at 2:32 pm
SHARE

pm haneefകോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ട്രഷറര്‍ പി എം ഹനീഫ് നിര്യാതനായി. അദ്ദേഹത്തിന് 39 വയസ്സായിരുന്നു. കോഴിക്കോട് മിംസ് ആസ്പത്രിയില്‍ വെള്ളിയാഴ്ച ഒരു മണിയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

മയ്യിത്ത് ഉച്ചക്ക് ശേഷം മൂന്നരക്ക് ലീഗ് ഹൗസില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം നാളെ രാവിലെ മേലാറ്റൂര്‍ എടപ്പറ്റ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

LEAVE A REPLY

Please enter your comment!
Please enter your name here