പ്രശ്‌നം വഷളാക്കിയത് ഹസന്‍: കെ സുധാകരന്‍

Posted on: May 24, 2013 11:18 am | Last updated: May 24, 2013 at 11:18 am
SHARE

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രശ്‌നം ഇത്ര വഷളാക്കിയത് എം എം ഹസനെപ്പോലെയുള്ള ആളുകളാണെന്ന് കെ സുധാകരന്‍ എം പി പറഞ്ഞു. തങ്ങളാരും ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം ആവശ്യപ്പെട്ടിട്ടില്ല. രമേശിനെ മന്ത്രിയാക്കാന്‍ ശ്രമിച്ചവരാണ് പ്രശ്‌നം വഷളാക്കിയത്. ഇത് പ്രതിരോധിക്കാനാണ് ഐ ഗ്രൂപ്പ് ശ്രമിച്ചതെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here