സ്വര്‍ണ വില 200 രൂപ കൂടി

Posted on: May 24, 2013 11:02 am | Last updated: May 24, 2013 at 11:58 am
SHARE

കൊച്ചി: മഞ്ഞലോഹത്തിന്റെ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് 200 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ഇതോടെ പവന് വില 20,080 രൂപയായി. ഗ്രാമിന് 25 രൂപ കൂടി വില 2510 രൂപയായി.

LEAVE A REPLY

Please enter your comment!
Please enter your name here