ഫോണ്‍ ചോര്‍ത്തല്‍ വിവാദം: ഐ ജി അന്വേഷിക്കും

Posted on: May 23, 2013 6:31 pm | Last updated: May 23, 2013 at 6:31 pm
SHARE

തിരുവനന്തപുരം: തന്റെ ഫോണ്‍ ചോര്‍ത്തുന്നതായുള്ള എന്‍ എസ് എസ് പ്രസിഡന്റ് സുകുമാരന്‍ നായരുടെ ആരോപണം ഐ ജി പത്മകുമാര്‍ അന്വേഷിക്കും. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here