ലെബനോണില്‍ സംഘര്‍ഷം: അഞ്ച് മരണം

Posted on: May 23, 2013 3:35 pm | Last updated: May 23, 2013 at 5:45 pm
SHARE

P1-BL601A_SYRIA_D_20130520192707ബെയ്‌റൂത്ത്: ലെബനോണില്‍ സിറിയന്‍ നേതാവ് ബഷര്‍ അല്‍ അസദിന്റെ അനുയായികളും എതിരാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ മരിച്ചു. ട്രിപ്പോളിയിലെ ലെബനീസ് സിറ്റിയിലാണ് കഴിഞ്ഞ രാത്രി സംഘര്‍ഷമുണ്ടായത്. ഇതോടെ, കഴിഞ്ഞ ഞായറാഴ്ച സംഘര്‍ഷം തുടങ്ങിതിന് ശേഷം ഇവിടെ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി.