കൊച്ചി മെട്രോ: നിര്‍മാണ കരാറില്‍ ഒപ്പ്‌വെച്ചു

Posted on: May 23, 2013 2:38 pm | Last updated: May 23, 2013 at 2:38 pm
SHARE

kochi metroകൊച്ചി: കൊച്ചി മെട്രോ നിര്‍മാണ കരാറായി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. നിര്‍മാണത്തിന് 30 ശതമാനം ആളുകളെ കെ എം ആര്‍ സി നിയമിക്കുമെന്നതാണ് കരാറിലെ ഒരു വ്യവസ്ഥ.

LEAVE A REPLY

Please enter your comment!
Please enter your name here