കോഴിക്കോട്ട് കണ്ടെയിനര്‍ ലോറിക്ക് തീപ്പിടിച്ചു

Posted on: May 23, 2013 2:23 pm | Last updated: May 23, 2013 at 2:23 pm
SHARE

fireകോഴിക്കോട്: കെവസ്റ്റ് ഹില്ലില്‍ കണ്ടെയിനര്‍ ലോറിക്ക് തീപ്പിടിച്ചു. വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം. പ്ലാസ്റ്റിക് കയറ്റി വന്ന ലോറിക്കാണ് തീപിടിച്ചത്. ആളപായമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here