വാതുവെപ്പ്: ഒമ്പത്പേര്‍ കൂടി അറസ്റ്റില്‍

Posted on: May 23, 2013 10:30 am | Last updated: May 23, 2013 at 10:38 am
SHARE

കൊല്‍ക്കത്ത: ഐപിഎല്‍ വാതുവെപ്പില്‍ കൊല്‍ക്കത്തയില്‍ നിന്ന് ഒന്‍പത് പേര്‍കൂടി അറസ്റ്റിലായി. ഇവരില്‍ നിന്ന് 3 ലക്ഷം രൂപയും 2 ലാപ്പ്‌ടോപ്പുകളും 8 മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. വാതുവെപ്പിന് ഉപയോഗിച്ച സോഫ്റ്റ്‌വെയറുകള്‍ ലാപ്‌ടോപ്പിലുണ്ടെന്നാണ് സൂചന. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here