ഇമ്രാന്‍ഖാന്‍ ആസ്പത്രി വിട്ടു

Posted on: May 23, 2013 6:00 am | Last updated: May 23, 2013 at 9:17 am
SHARE

ലാഹോര്‍ : പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രിക് ഇന്‍സാഫ് പാര്‍ട്ടിനേതാവുമായ ഇമ്രാന്‍ ഖാന്‍ ആസ്പത്രി വിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ് നട്ടെല്ലിന് പരിക്കേറ്റ ഇമ്രാന്‍ രണ്ടാഴ്ചയായി ആസ്പത്രിയിലായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here