അല്‍ഖോറില്‍ വാഹനാപകടം: മലയാളി മരിച്ചു

Posted on: May 23, 2013 1:46 am | Last updated: May 23, 2013 at 1:46 am
SHARE

ദോഹ: അല്‍ഖോറില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ എറണാകുളം നോര്‍ത്ത് പറവൂര്‍ ഏഴിക്കര പുള്ളോലില്‍ സുനില്‍ ദത്ത്(30) മരിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. മൂന്നു വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. പിതാവ് ഇസ്മായില്‍ പരീത്, മാതാവ് ഫാത്തിമ. ഫാത്തിമയാണ് ഭാര്യ. മകള്‍ ആയിഷ. സഹോദരന്‍ ഹമീദ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.