സി എ ലത കോഴിക്കോട് പുതിയ കലക്ടര്‍

Posted on: May 22, 2013 7:58 pm | Last updated: May 22, 2013 at 7:58 pm
SHARE

തിരുവനന്തപുരം: സി എ ലതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. മലപ്പുറം, കോട്ടയം കലക്ടര്‍മാര്‍ക്കും മാറ്റമുണ്ടാവും. കെ. ബിജുവിനെ മലപ്പുറം കലക്ടറായും അജിത്കുമാറിനെ കോട്ടയം കലക്ടറായും നിയമിച്ചു. ടി.ജെ.മാത്യുവാണ് പുതിയ റവന്യൂ സെക്രട്ടറി.

LEAVE A REPLY

Please enter your comment!
Please enter your name here