ലോഡ് ഷെഡിംഗ് ജൂണ്‍ 30 വരെ നീട്ടും

Posted on: May 22, 2013 7:40 pm | Last updated: May 22, 2013 at 7:40 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ജൂണ്‍ മുപ്പത് വരെ നീട്ടും. റിസര്‍വോയറുകളില്‍ 400 മെഗാവാട്ട് വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. നേരത്തെ മെയ് 31 വരെയായിരുന്നു ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here