ഹരിദത്തിന്റെ മരണം: 29ന് മുമ്പ് കേസ് ഡയരി ഹാജരാക്കണമെന്ന് ഹൈക്കോടതി

Posted on: May 22, 2013 4:54 pm | Last updated: May 22, 2013 at 4:54 pm
SHARE

puthur-custodial-deathകൊച്ചി: പൂത്തൂര്‍ ഷീല വധക്കേസ് പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണം അന്വേഷിച്ച ഹരിദത്തിന്റെ ആത്മഹത്യ സംബന്ധിച്ച കേസ് ഡയറി 29ന് മുമ്പ് ക്രൈംബ്രാഞ്ച് ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഏത് ഘട്ടത്തിലാണ് ഐ പി എസ് ഉദ്യോഗസ്ഥര്‍ പ്രതികളല്ലെന്ന് കണ്ടെത്തിയതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here