മന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ല: ബാലകൃഷ്ണപിള്ള

Posted on: May 22, 2013 12:01 pm | Last updated: May 22, 2013 at 12:01 pm
SHARE

balakrishna pillaകോട്ടയം: മന്ത്രി സ്ഥാനത്തില്‍ വിട്ട് വീഴ്ചയില്ലെന്ന് ആര്‍.ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനം വിട്ട് ചെയര്‍മാന്‍ സ്ഥാനം വേണ്ടെന്നും പിള്ള പറഞ്ഞു.ഗണേഷുമായി യാതൊരു പ്രശ്നവുമില്ല. ഗണേഷിന്റെ ധാര്‍മ്മികതയെ ആരും ചോദ്യം ചെയ്യേണ്ടെന്നും ഗണേഷ്-യാമിനി പ്രശ്‌നം അവസാനിച്ചതായും ബാലകൃഷ്ണപിള്ള പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണപിള്ള ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here