National
വാതുവെപ്പ്: വിന്ദു ധാരാസിങിന്റെ വീട്ടില്‍ റെയ്ഡ്
ഡല്‍ഹി: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം വിന്ദു ധാരാസിങിന്റെ വീട്ടില്‍ റെയ്ഡ്.ജുഹുവിലുള്ള വസതിയിലാണു റെയ്്ഡ് നടത്തിയത്.വാതുവെപ്പുമായുള്ള അന്വേഷണത്തിന്റെ ഭാഗമായി ശ്രീശാന്തിന്റെ സുഹൃത്ത് സാക്ഷി ഝാലയെ പൊലീസ് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ട്. മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി റാവത്തിന്റെ സുഹൃത്തും സഹപാഠിയുമാണു സാക്ഷി ഝാല.







