Connect with us

Kerala

ഉമ്മന്‍ചാണ്ടിക്ക് ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം

Published

|

Last Updated

കോഴിക്കോട്: പൊതുസേവനത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക്.ഏഷ്യാ-പസഫിക് മേഖലയിലുള്ള പുരസ്‌കാരമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്.

Latest