Editorial സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു Published May 22, 2013 10:00 am | Last Updated May 22, 2013 10:00 am By വെബ് ഡെസ്ക് കൊച്ചി : സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു. 19880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2485 ആയി.കഴിഞ്ഞയാഴ്ച സ്വര്‍ണ വില പവന് 800 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച 19520 രൂപയായിരുന്ന വില ഇന്നലെ 480 രൂപ വര്‍ധിച്ച് 20,000ല്‍ എത്തിയിരുന്നു. Related Topics: gold LatestKeralaകാപ്പാ കേസില്‍ പ്രതിയായ ബിജെപി കൗണ്‍സിലറെ പിടികൂടുന്നതിനിടെ നാടകീയ രംഗങ്ങള്‍; ആകാശത്തേക്ക് വെടിവെച്ച് പോലീസ്Keralaസ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കിKeralaഇടുക്കിയില്‍ എച്ച്1എന്‍1 ബാധിച്ച് സ്ത്രീ മരിച്ചുKeralaമലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായിNationalകേസിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ല; കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളിKeralaസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയായി കാണുന്നില്ല; അപ്പീല്‍ പോകും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലKeralaഎയര്‍ഗണ്ണുമായി കോന്നിയില്‍ യുവാക്കള്‍ അഴിഞ്ഞാടിയ സംഭവം; സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ച യുവാക്കളെ വീണ്ടും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു